ന്യൂഡൽഹി ∙ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 4 സീറ്റുകളിൽ മൂന്നെണ്ണവും എബിവിപി നേടി. എൻഎസ്‍യുഐ ഒരു സീറ്റിൽ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി

ന്യൂഡൽഹി ∙ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 4 സീറ്റുകളിൽ മൂന്നെണ്ണവും എബിവിപി നേടി. എൻഎസ്‍യുഐ ഒരു സീറ്റിൽ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെയുള്ള 4 സീറ്റുകളിൽ മൂന്നെണ്ണവും എബിവിപി നേടി. എൻഎസ്‍യുഐ ഒരു സീറ്റിൽ വിജയിച്ചു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് എബിവിപി വിജയിച്ചത്. സെക്രട്ടറി സ്ഥാനം എൻഎസ്‍യുഐ നേടി.

എബിവിപി പാനലിൽ മത്സരിച്ച അക്ഷിത് ദഹിയ (പ്രസിഡന്റ്), പ്രദീപ് തൻവർ (വൈസ് പ്രസിഡന്റ്), ശിവാംഗി ഖഡ്‍വാൾ (ജോയിന്റ് സെക്രട്ടറി) എന്നിവരാണു ജയിച്ചത്. സെക്രട്ടറിയായി എൻഎസ്‍യുഐ സ്ഥാനാർഥി ആശിഷ് ലംബ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് 19,039 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് എബിവിപി സ്ഥാനാർഥി വിജയിച്ചത്. 2018ൽ നടന്ന തിരഞ്ഞെടുപ്പിലും എബിവിപി 3 സീറ്റിലും എൻഎസ്‍യുഐ ഒരു സീറ്റിലുമാണു വിജയിച്ചത്.