ന്യൂഡൽഹി ∙ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം മണത്തറിഞ്ഞു മുന്നറിയിപ്പു നൽകി രാജ്യത്തിനു വേണ്ടി ജീവിച്ച വീരപോരാളിക്കു വിട ചൊല്ലി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സുരക്ഷാപരിശോധനകളിൽ സേനയ്ക്കു നിർണായക സഹായം നൽകിയ മിടുക്കനായ നാ | army dod Dutch | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം മണത്തറിഞ്ഞു മുന്നറിയിപ്പു നൽകി രാജ്യത്തിനു വേണ്ടി ജീവിച്ച വീരപോരാളിക്കു വിട ചൊല്ലി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 

സുരക്ഷാപരിശോധനകളിൽ സേനയ്ക്കു നിർണായക സഹായം നൽകിയ മിടുക്കനായ നായയുടെ സേവനങ്ങൾ ഓർമിച്ചായിരുന്നു അനുശോചന ട്വീറ്റ്. 

ADVERTISEMENT

ഈസ്റ്റേൺ കമാൻഡിന്റെ ഭാഗമായി അസമിലെ 19 ആർമി ഡോഗ് യൂണിറ്റിന്റെ പൊന്നോമനയും അഭിമാനവുമായിരുന്ന ഡച്ച് എന്ന ലാബ്രഡോറിന്റെ അന്ത്യം കഴിഞ്ഞ ദിവസമായിരുന്നു. 9 വർഷം ‘സൈനികസേവന’ത്തിനു ശേഷം ഈ മാസം വിരമിക്കേണ്ടതായിരുന്നു.