ന്യൂഡൽഹി ∙ അതിർത്തി നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ 40 ഭീകരക്യാംപുകൾ നടത്തുന്നുണ്ടെന്നും ഓരോന്നിലും 50 ഭീകരർ വീതം പരിശീലനം നേടുന്നുണ്ടെന്നും അധികൃതർ. പരമാവധി ഭീകരരെ കശ്മീരിലേക്കു നുഴഞ്ഞുകയറാൻ പ്രേരിപ്പിക്കുകയാണു | Terrorist Camps | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അതിർത്തി നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ 40 ഭീകരക്യാംപുകൾ നടത്തുന്നുണ്ടെന്നും ഓരോന്നിലും 50 ഭീകരർ വീതം പരിശീലനം നേടുന്നുണ്ടെന്നും അധികൃതർ. പരമാവധി ഭീകരരെ കശ്മീരിലേക്കു നുഴഞ്ഞുകയറാൻ  പ്രേരിപ്പിക്കുകയാണു പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്നും അധികൃതർ പറഞ്ഞു.

പുൽവാമ, ബാലാക്കോട്ട് സംഭവങ്ങൾക്കുശേഷം ഈ ഭീകരപരിശീലന കേന്ദ്രങ്ങൾ അടച്ചിരുന്നതാണെങ്കിലും വീണ്ടും തുറന്നു. ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 200– 300 ഭീകരർ ഇപ്പോഴുണ്ടെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു.