റായ്പുർ (ഛത്തീസ്ഗഡ്)∙ നീതി ലഭിച്ചില്ലെങ്കിൽ മറ്റൊരു പാൻ സിങ് തോമറായി മാറുമെന്ന സിആർപിഎഫ് ജവാന്റെ വിഡിയോ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരം നേടി. ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായ | CRPF | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റായ്പുർ (ഛത്തീസ്ഗഡ്)∙ നീതി ലഭിച്ചില്ലെങ്കിൽ മറ്റൊരു പാൻ സിങ് തോമറായി മാറുമെന്ന സിആർപിഎഫ് ജവാന്റെ വിഡിയോ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരം നേടി. ഛത്തീസ്ഗഡിലെ നക്സൽ ബാധിത പ്രദേശമായ സുഖ്മയിൽ ജോലി ചെയ്യുന്ന പ്രമോദ്കുമാർ എന്ന സൈനികനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ വിഡിയോ പോസ്റ്റ് ചെയ്ത് വിവാദത്തിൽ കുടുങ്ങിയത്.

ചമ്പൽ താഴ്‌വരയിലെ പോരാളിയായി പിൽക്കാലത്തു മാറിയ ഇന്ത്യൻ സൈനികനായിരുന്നു പാൻ സിങ് തോമർ. തോമറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഇതേ പേരിൽ 2012ൽ ബോളിവുഡ് ചലച്ചിത്രവും ഇറങ്ങിയിരുന്നു. ഉത്തർപ്രദേശിലെ ഹൽത്രാസിലുള്ള തന്റെ കൃഷി സ്ഥലത്ത് അമ്മാവന്മാർ അതിക്രമിച്ചു കയറിയെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും 3.39 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിൽ പ്രമോദ് ആരോപിക്കുന്നു.