കിഴക്കൻ ലഡാക്കിൽ ഷ്യോക് നദിയിൽ നിർമിച്ച കേണൽ ചെവങ് റിഞ്ചൻ പാലം ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ലഡാക്കിൽ ചൈനീസ് അതിർത്തിയിലേക്കുള്ള ഇന്ത്യൻ സേനാ നീക്കം വേഗത്തിലാക്കാൻ 1400 അടി നീളമുള്ള | ladakh bridge | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കൻ ലഡാക്കിൽ ഷ്യോക് നദിയിൽ നിർമിച്ച കേണൽ ചെവങ് റിഞ്ചൻ പാലം ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു.

ലഡാക്കിൽ ചൈനീസ് അതിർത്തിയിലേക്കുള്ള ഇന്ത്യൻ സേനാ നീക്കം വേഗത്തിലാക്കാൻ 1400 അടി നീളമുള്ള പാലം വഴിയൊരുക്കും. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ നിർമിച്ച പാലമാണിത്. ലേയിൽ നിന്നു കാരക്കോറം ചുരത്തിലേക്കുള്ള വഴിയിലാണു ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പാലം നിർമിച്ചിരിക്കുന്നത്.

ADVERTISEMENT

ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ മറുപടി നൽകുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പു നൽകി.