ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്കു തന്നെ ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎൽഎയും സ്ഥാനാർഥിയുമായ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആളെന്നു പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്. | MLA speech tweet rahul | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രത്തിന്റെ ഏതു ബട്ടണിൽ അമർത്തിയാലും വോട്ട് ബിജെപിക്കു തന്നെ ലഭിക്കുമെന്ന ഹരിയാനയിലെ ബിജെപി എംഎൽഎയും സ്ഥാനാർഥിയുമായ ബക്ഷിഷ് സിങ് വിർക്കിന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയിലെ ഏറ്റവും സത്യസന്ധനായ ആളെന്നു പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

ആര് ആർക്കൊക്കെ വോട്ട് ചെയ്തെന്ന കാര്യം തങ്ങളറിയുമെന്നും ആവശ്യമെങ്കിൽ അതു പരിശോധിക്കാൻ കഴിയുമെന്നും വോട്ടർമാരോടു പറഞ്ഞ വിർക്കിന്റെ പ്രസംഗം വിവാദമായിരുന്നു.