മുംബൈ ∙ അധോലോക ലോകം ബന്ധം ആരോപിക്കപ്പെടുന്ന കള്ളപ്പണക്കേസിൽ ഹുമയൂൺ മെർച്ചന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന ഇക്ബാൽ മിർച്ചിയുടെ സഹായിയാണ് ഹുമയൂൺ. മിർച്ചിയുടെ വസ്തു | Iqbal Mirchi aid arrested | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ അധോലോക ലോകം ബന്ധം ആരോപിക്കപ്പെടുന്ന കള്ളപ്പണക്കേസിൽ ഹുമയൂൺ മെർച്ചന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന ഇക്ബാൽ മിർച്ചിയുടെ സഹായിയാണ് ഹുമയൂൺ. മിർച്ചിയുടെ വസ്തു ഇടപാടുകൾ സംബന്ധിച്ച ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസിൽ മുൻ േകന്ദ്രമന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിനെയും ചോദ്യം ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി നേരത്തെ അറസ്റ്റിലായിട്ടുണ്ട്.