ന്യൂഡൽഹി∙ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘മോദിവിരുദ്ധ’ പ്രസ്താവനകളെന്തെങ്കിലും പറയുന്നുണ്ടോയെന്നു കാതോർത്തിരിക്കുകയാണു മാധ്യമങ്ങളെന്ന്, കൂടിക്കാഴ്ചയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലിതം പറഞ്ഞതായി ബാനർജി വെളിപ്പെടുത്തി.| Abhijit Banerjee meets Modi | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ‘മോദിവിരുദ്ധ’ പ്രസ്താവനകളെന്തെങ്കിലും പറയുന്നുണ്ടോയെന്നു കാതോർത്തിരിക്കുകയാണു മാധ്യമങ്ങളെന്ന്, കൂടിക്കാഴ്ചയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലിതം പറഞ്ഞതായി ബാനർജി വെളിപ്പെടുത്തി. സാമ്പത്തിക സ്ഥിതിയെപ്പറ്റിയും സർക്കാർ നയങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. 

നോട്ടുനിരോധനം ഉൾപ്പെടെ മോദി സർക്കാർ നടപടികളെ ബാനർജി മുൻപു വിമർശിച്ചിട്ടുണ്ട്. ബാനർജിക്ക് ഇടതുചിന്തയോടാണു ചായ്‌വെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയലും അഭിപ്രായപ്പെട്ടിരുന്നു.