ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ കോൺഗ്രസിനു പ്രതീക്ഷ പകർന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ഹരിയാനയിൽ ത്രിശങ്കുസഭ പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ആകെയുള്ള 90 സീറ്റുകളിൽ ഭരണകക്ഷിയായ | haryana Exit poll prediction | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി തൂത്തുവാരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്കിടെ കോൺഗ്രസിനു പ്രതീക്ഷ പകർന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ഹരിയാനയിൽ ത്രിശങ്കുസഭ പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ആകെയുള്ള 90 സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപിക്ക് 32-44 സീറ്റുകളേ ലഭിക്കുവെന്നാണ് പ്രവചനം.

കോൺഗ്രസ് 30 മുതൽ 42 സീറ്റ് നേടും. ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിക്കും മറ്റ് പാർട്ടികൾക്കും 6-10 സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചനം. ചെറുകക്ഷികളുടെ നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണായകമാകുമെന്നും എക്സിറ്റ്പോൾ പ്രവചിക്കുന്നു. ഇന്നലെ പുറത്തുവന്ന മറ്റ് എക്സിറ്റ് പോളുകളെല്ലാം ഹരിയാനയിൽ ബിജെപി വൻ ഭൂരിപക്ഷം നേടുമെന്നാണ് പ്രവചിച്ചത്.