ചണ്ഡിഗഡ് ∙ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (65) വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയത് സൈക്കിളിൽ. ചണ്ഡിഗഡിൽ നിന്ന് 2 മണിക്കൂർ യാത്ര ചെയ്ത് കർണാലിൽ എത്തിയത് ജനശതാബ്ദി ട്രെയിനിലാണ്. ​| Manoharlal Khattar| Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചണ്ഡിഗഡ് ∙ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ (65) വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയത് സൈക്കിളിൽ. ചണ്ഡിഗഡിൽ നിന്ന് 2 മണിക്കൂർ യാത്ര ചെയ്ത് കർണാലിൽ എത്തിയത് ജനശതാബ്ദി ട്രെയിനിലാണ്. യാത്രയിൽ ഉടനീളം സഹയാത്രക്കാരുമായി സജീവ ചർച്ചയിലായിരുന്നു അദ്ദേഹം.

കർണാലിലെത്തിയ ശേഷം ഇ– റിക്ഷയിൽ കയറി. പിന്നീടാണ് ബൂത്തിലേക്കു പോകാൻ സൈക്കിൾ എടുത്തത്.

ADVERTISEMENT

ചണ്ഡിഗഡിലെ ഔദ്യോഗിക വസതിയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പോകാൻ സൈക്കിളാണ് ഖട്ടർ മിക്കപ്പോഴും ഉപയോഗിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഗുണകരമായതിനാൽ ചെറിയ യാത്രകൾക്ക് ആളുകൾ പരമാവധി സൈക്കിൾ ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.