പനജി∙ ഗോവയിലെ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ കോളജിൽ പുകയില രഹിത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗോവയിലെ മുതിർന്ന ആളുകളിൽ 9.7 % പേർ പുകവലിക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്യുന്നവരാണെന്നാണു കണക്ക്.