ന്യൂഡൽഹി ∙ നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത് 2017ൽ പിടിച്ചത് 28.1 കോടി രൂപയുടെ കള്ളനോട്ടുകൾ. നോട്ട് നിരോധിച്ച 2016ൽ ഇത് 15.9 കോടി രൂപയുടേതായിരുന്നു. | Fake notes | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത് 2017ൽ പിടിച്ചത്  28.1 കോടി രൂപയുടെ കള്ളനോട്ടുകൾ. നോട്ട് നിരോധിച്ച 2016ൽ ഇത് 15.9 കോടി രൂപയുടേതായിരുന്നു. 

2017ൽ മുൻ വർഷത്തേക്കാൾ 25 ശതമാനത്തിലേറെ വർധന. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടേതാണു കണക്ക്. 

ADVERTISEMENT

2017ൽ പിടിച്ച  2000 രൂപ നോട്ടുകളുടെ മൂല്യം 14.97 കോടി രൂപയാണ്. (74,898 നോട്ടുകൾ). പിടിച്ച നോട്ടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഗുജറാത്ത് ആണ് ഒന്നാമത്; മൂല്യം – 9 കോടി. 

കേരളത്തിൽ പിടിച്ച നോട്ടുകളുടെ മൂല്യം – 1.3 കോടി; പട്ടികയിൽ അഞ്ചാം സ്ഥാനം. ഗുജറാത്തിൽ പിടിച്ചതിൽ 30,658 എണ്ണവും കേരളത്തിൽ പിടിച്ചതിൽ 2937 എണ്ണവും 2000ത്തിന്റെ നോട്ടുകളാണ്.