രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഒരു മാസത്തെ പരോളിൽ തിങ്കളാഴ്ച പുറത്തിറങ്ങും. രോഗിയായ പിതാവിനെ പരിചരിക്കാൻ പരോൾ അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ അംഗീകരിച്ചു. 2017 ഓഗസ്റ്റിൽ...perarival, rajiv gandhi assassination case, rajiv gandhi assassination

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഒരു മാസത്തെ പരോളിൽ തിങ്കളാഴ്ച പുറത്തിറങ്ങും. രോഗിയായ പിതാവിനെ പരിചരിക്കാൻ പരോൾ അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ അംഗീകരിച്ചു. 2017 ഓഗസ്റ്റിൽ പേരറിവാളന് 2 മാസത്തെ പരോൾ അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ മറ്റു പ്രതികളായ  മുരുകൻ, നളിനി, റോബർട്ട് പയസ് എന്നിവരുടെ പരോൾ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ല. 

ADVERTISEMENT