ചെന്നൈ ∙ തിരുപ്പതി ക്ഷേത്രത്തിലെ പോലെ മധുര മീനാക്ഷി ക്ഷേത്രദർശനത്തിനും ഇനി ലഡുമധുരം. ഭക്തർക്കു ലഡു വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ തിരുപ്പതി ക്ഷേത്രത്തിലെ പോലെ മധുര മീനാക്ഷി ക്ഷേത്രദർശനത്തിനും ഇനി ലഡുമധുരം. ഭക്തർക്കു ലഡു വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ഇപ്പോൾ നൽകുന്ന പ്രസാദത്തിനൊപ്പം സൗജന്യമായാണു ലഡു വിതരണം ചെയ്യുക. ഒരാൾക്കു 3 ലഡു വീതം നൽകും. ദിനംപ്രതി 20,000 ലഡുവാണ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.