ജമ്മു ∙ കശ്മീർ താഴ്‌വരയിൽ ഇന്നലെ 3 സംഭവങ്ങളിൽ 3 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ ലംഘിച്ചു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് ഒരാൾ മരിച്ചത്. കൃഷ്ണഘട്ടി സെക്ടറിൽ ഇന്നലെ | Jammu Kashmir | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ കശ്മീർ താഴ്‌വരയിൽ ഇന്നലെ 3 സംഭവങ്ങളിൽ 3 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ ലംഘിച്ചു പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് ഒരാൾ മരിച്ചത്. കൃഷ്ണഘട്ടി സെക്ടറിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.

കൃഷ്ണഘട്ടിയിൽ തന്നെ പാക്ക് സൈന്യത്തിന്റെ സഹായത്തോടെ അതിർത്തി കടക്കാൻ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടയിലാണ് കർണാടക സ്വദേശി രാഹുൽ ഭൈരു സുലഗേക്കർ (21) മരിച്ചത്.

ADVERTISEMENT

ഇതിനിടെ, ശ്രീനഗറിൽ തിരക്കേറിയ ചന്തയിൽ കഴിഞ്ഞ തിങ്കളാഴ്ച ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ പരുക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ഈ സംഭവത്തി‍ൽ മരിച്ചവർ 2 ആയി. ഹരിസിങ് തെരുവിൽ നടന്ന ആക്രമണത്തിൽ 3 സൈനികർ ഉൾപ്പെടെ 35 പേർക്കു പരുക്കേറ്റിരുന്നു.

English Summary: Three jawans killed in Kashmir