വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു...chinese banks, anil ambani, anil ambani case

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.

 68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ റിലയൻസ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ൽ അതു മുടങ്ങി. 

ADVERTISEMENT

തന്റെ സ്വകാര്യസ്വത്തുക്കൾ ഈടുനൽകിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നൽകിയിട്ടുള്ളതെന്നും അനിൽ അംബാനി അവകാശപ്പെടുന്നു.

ADVERTISEMENT