ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. കേന്ദ്രസർക്കാരിനു ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ഡിസംബർ 14നു നൽകിയ വിധി പുനഃപരിശോധിക്കുമോയെന്നാണു കോടതി ഇന്നു വ്യക്തമാക്കുക. | Rafale deal | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന ഹർജികളിൽ സുപ്രീം കോടതി ഇന്നു വിധി പറയും. കേന്ദ്രസർക്കാരിനു ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ഡിസംബർ 14നു നൽകിയ വിധി പുനഃപരിശോധിക്കുമോയെന്നാണു കോടതി ഇന്നു വ്യക്തമാക്കുക.

വിധിയിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് സംബന്ധിച്ചു തെറ്റായ പരാമർശമുണ്ടായിരുന്നു. ഇതു തിരുത്തണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയിലും കോടതി തീരുമാനം പറയും.

ADVERTISEMENT

പുനഃപരിശോധന വേണമെന്നാണു ഭൂരിപക്ഷ നിലപാടെങ്കിൽ അതു കേന്ദ്രസർക്കാരിനു വലിയ തിരിച്ചടിയാവും. വേണ്ടെന്ന് വിധിയെങ്കിൽ സർക്കാരിനു വിജയം.