ബെംഗളൂരു ∙ കലിഫോർണിയ സർവകലാശാല വിദ്യാർഥിയായ മൈസൂരു സ്വദേശി അഭിഷേക് ഭട്ട് (25) യുഎസിൽ വെടിയേറ്റു മരിച്ചു. സാൻ ബെർണാർഡിനോയിലുള്ള ഹോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ കലിഫോർണിയ സർവകലാശാല വിദ്യാർഥിയായ മൈസൂരു സ്വദേശി അഭിഷേക് ഭട്ട് (25) യുഎസിൽ വെടിയേറ്റു മരിച്ചു. സാൻ ബെർണാർഡിനോയിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണു സംഭവം.

പഠനത്തിനൊപ്പം ഹോട്ടലിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. അക്രമിയെകുറിച്ചുള്ള വിവരങ്ങളോ സംഭവത്തിന്റെ മറ്റു വിശദാംശങ്ങളോ ഇനിയും പുറത്തുവിട്ടിട്ടില്ല.