ന്യൂഡൽഹി ∙ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന. നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലു വർഷം മുൻപു ജിയോ രംഗത്തുവരു | Mobile rates | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ കോള്‍, ഡേറ്റ നിരക്കുകളിൽ 50% വരെ വർധന.

നാളെ നിലവിൽ വരും. റിലയൻസ് ജിയോയുടെ നിരക്കിൽ 40% വരെ വർധന വെള്ളിയാഴ്ച നിലവിൽവരും. ബിഎസ്എൻഎലും നിരക്ക് വർധിപ്പിച്ചേക്കും. നാലു വർഷം മുൻപു ജിയോ രംഗത്തുവരുന്നതായി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണു മൊബൈൽ കമ്പനികൾ നിരക്കുകളിൽ കാര്യമായ മാറ്റം വരുത്തുന്നത്.

ADVERTISEMENT

വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിലായി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെയാണു വർധന. മറ്റു മൊബൈലുകളിലേക്കു വിളിക്കുന്ന ‘പരിധിയില്ലാത്ത’ കോളുകൾക്കും നിയന്ത്രണം ഉണ്ട്. 28 ദിവസ പ്ലാനുകളിൽ 1000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 84 ദിവസ പ്ലാനുകളിൽ 3000 മിനിറ്റും (പ്രതിദിനം 35 മിനിറ്റ്) 365 ദിവസ പ്ലാനുകളിൽ 12000 മിനിറ്റും (പ്രതിദിനം 32 മിനിറ്റ്) ആണ് ഇനി സൗജന്യം. ഇതിനു ശേഷമുള്ള കോളുകൾക്കു മിനിറ്റിനു 6 പൈസ വീതം ഈടാക്കും. 

ജിയോയുടെ വരവോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ വൊഡാഫോൺ–ഐഡിയ, എയർടെൽ എന്നിവ നിരക്കുവർധനയ്ക്കു നേരത്തേ തീരുമാനമെടുത്തിരുന്നു. 

എയർടെൽ 28 ദിവസം ( ജനകീയ പ്ലാനുകൾ, ബ്രാക്കറ്റിൽ പുതിയ നിരക്ക്, വർധിക്കുന്ന തുക, ബ്രാക്കറ്റിൽ ശതമാനം)

35 രൂപ (49 രൂപ), +14 (40%) 

ADVERTISEMENT

129 രൂപ (148 രൂപ), +19 (15%)

169 രൂപ (248 രൂപ), +79 (47%)

199 രൂപ (248 രൂപ), +49 (25%)

249 രൂപ  (298 രൂപ), +49 (20%)

ADVERTISEMENT

82 ദിവസം

448 രൂപ (598 രൂപ/84 ദിവസം), +150 (33%)

499 രൂപ (698 രൂപ/84 ദിവസം), +199 (40%)

336 ദിവസം

998 രൂപ (1498രൂപ/365 

ദിവസം), +500 (50%)

365 ദിവസം

1699 രൂപ (2398 രൂപ), +699 (41%)

വൊഡാഫോൺ–ഐഡിയ 

28 ദിവസം

129 രൂപ (149 രൂപ), +20 (16%)

199 രൂപ (249 രൂപ), +50 (25%)

229 രൂപ (299 രൂപ), +70 (31%)

84 ദിവസം 

459 രൂപ (599 രൂപ), +140 (31%)

365 ദിവസം

999 രൂപ (1499 രൂപ), +500 (50%)

1699 രൂപ (2399 രൂപ), +700 (41%)