ലുധിയാന ∙ രാത്രിയിൽ വീട്ടിലേക്കു വാഹനം കിട്ടാതെ ഒറ്റപ്പെട്ടു പോയ സ്ത്രീയാണോ നിങ്ങൾ? പഞ്ചാബിലെ ലുധിയാനയിലാണെങ്കിൽ പരിഭ്രമിക്കേണ്ട. ഒറ്റ ഫോൺ കോളിൽ പൊലീസ് സ്ഥലത്തെത്തും, അവരുടെ വാഹനത്തിൽ നിങ്ങളെ സുരക്ഷിതരായി വീട്ടിൽ എത്തിക്കും. | police vehicle on call for Ludhiana women | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലുധിയാന ∙ രാത്രിയിൽ വീട്ടിലേക്കു വാഹനം കിട്ടാതെ ഒറ്റപ്പെട്ടു പോയ സ്ത്രീയാണോ നിങ്ങൾ? പഞ്ചാബിലെ ലുധിയാനയിലാണെങ്കിൽ പരിഭ്രമിക്കേണ്ട. ഒറ്റ ഫോൺ കോളിൽ പൊലീസ് സ്ഥലത്തെത്തും, അവരുടെ വാഹനത്തിൽ നിങ്ങളെ സുരക്ഷിതരായി വീട്ടിൽ എത്തിക്കും. അതും തികച്ചും സൗജന്യമായി. 

എല്ലാ ദിവസവും രാത്രി 10 മുതൽ രാവിലെ 6 വരെ പൊലീസിന്റെ ഹെൽപ്‍ലൈൻ നമ്പറുകളിൽ ഈ സേവനത്തിനായി വിളിക്കാം.