ഭോപാൽ ∙ പരീക്ഷയിൽ തോറ്റ അധ്യാപകരെ സ്കൂളിൽ നിന്നു പുറത്താക്കി. 26 പേരെ തരംതാഴ്ത്തി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് മധ്യപ്രദേശ് സർക്കാർ നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്. ചട്ടപ്രകാരം 20 വർഷത്തെ സർവീസോ ​| teachers in MP lose jobs | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ ∙ പരീക്ഷയിൽ തോറ്റ അധ്യാപകരെ സ്കൂളിൽ നിന്നു പുറത്താക്കി. 26 പേരെ തരംതാഴ്ത്തി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് മധ്യപ്രദേശ് സർക്കാർ നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്.

ചട്ടപ്രകാരം 20 വർഷത്തെ സർവീസോ 50 വയസ്സോ ഉള്ളവർ ജോലിയിൽ തുടരാൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കാര്യക്ഷമതാ പരീക്ഷ പാസാകണം. രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ അവർക്കു കഴിഞ്ഞില്ല.

ADVERTISEMENT

ആദ്യ പരീക്ഷയിൽ 1400 അധ്യാപകരാണ് തോറ്റത്. അവരെ 3 മാസത്തെ ട്രെയിനിങ്ങിന് വിട്ടു. രണ്ടാമത്തെ പരീക്ഷയിലും 84 പേർ കടമ്പ കടന്നില്ല.