ചക്രധാർപുർ ∙ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപ് ദേശീയ പൗര പട്ടിക രാജ്യമെങ്ങും നടപ്പിലാക്കുമെന്നും അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ കണ്ടെത്തി പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ജാർഖണ്ഡിലെ ചക്രധാർപുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്രധാർപുർ ∙ 2024 ലെ പൊതുതിരഞ്ഞെടുപ്പിനു മുൻപ് ദേശീയ പൗര പട്ടിക രാജ്യമെങ്ങും നടപ്പിലാക്കുമെന്നും അനധികൃത നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ കണ്ടെത്തി പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ജാർഖണ്ഡിലെ ചക്രധാർപുരിലും ബഹറഗോരയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.‘അവരെ പുറത്താക്കരുതെന്ന് രാഹുൽ ബാബ (രാഹുൽ ഗാന്ധി) പറയുന്നു. അവർ എവിടെപ്പോകും, എന്തു കഴിക്കും എന്നൊക്കെയാണ് ചോദ്യം. എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിനു മുൻപ് അനധികൃത കുടിയേറ്റക്കാരെ അപ്പാടെ പുറത്താക്കുമെന്ന് ഞാൻ ഉറപ്പു പറയുന്നു.’– അദ്ദേഹം ആവർ‌ത്തിച്ചു.

ADVERTISEMENT

അടുത്തനാളിൽ ബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പൗര പട്ടികയുടെ കാര്യത്തിൽ പ്രാദേശിക നേതാക്കൾ ആശങ്ക അറിയിച്ചിരുന്നെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമായ സൂചനയാണ് അമിത് ഷാ നൽകിയത്.