നാഗ്പുർ ∙ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി. മാസോ പുംഗതി (55), റിഷി മെശ്റാം (52) എന്നിവരാണു കൊല്ലപ്പെട്ടത്. ഇരുവരും ഖനിത്തൊഴിലാളികൾ ആയിരുന്നു. ഖനനത്തെ മാവോയിസ്റ്റുകൾ എതിർത്തിരുന്നു. ഇതേസമയം, ഛത്തീസ്ഗഡിലെ | Maoist | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗ്പുർ ∙ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി. മാസോ പുംഗതി (55), റിഷി മെശ്റാം (52) എന്നിവരാണു കൊല്ലപ്പെട്ടത്.

ഇരുവരും ഖനിത്തൊഴിലാളികൾ ആയിരുന്നു. ഖനനത്തെ മാവോയിസ്റ്റുകൾ എതിർത്തിരുന്നു. ഇതേസമയം, ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ വനിത മാവോയിസ്റ്റ് ഗംഗ മുചാക്കി (20) അറസ്റ്റിലായി.    

ADVERTISEMENT