കിസാൻ സമ്മാൻ: ആധാർ നിർബന്ധമാക്കി
ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന (പിഎം– കിസാൻ) അനുസരിച്ചുള്ള ധനസഹായം ഈ മാസം മുതൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കർഷകർക്കു മാത്രമേ നൽകുകയുള്ളുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അറിയിച്ചു. | PM Kisan Samman Nidhi | Malayalam News | Manorama Online

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന (പിഎം– കിസാൻ) അനുസരിച്ചുള്ള ധനസഹായം ഈ മാസം മുതൽ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള കർഷകർക്കു മാത്രമേ നൽകുകയുള്ളുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ലോക്സഭയിൽ അറിയിച്ചു.
ഈ പദ്ധതി അനുസരിച്ച് വാർഷിക സഹായമായി 6000 രൂപ 3 തുല്യ തവണകളായി 14 കോടി കർഷകർക്കാണു നൽകുന്നത്.