ബെംഗളൂരു ∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളിൽ ഒരാളായ ഋഷികേശ് ദേവ്ദിക്കർ ( 44) ജാർഖണ്ഡ് ധൻബാദിലെ ഖത്രാസിൽ അറസ്റ്റിലായി. കൊലപാതക ഗൂഢാലോചന നടത്തിയത് ഇയാളും ചേർന്നാണ്. | Gauri Lankesh murder case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളിൽ ഒരാളായ ഋഷികേശ് ദേവ്ദിക്കർ (44) ജാർഖണ്ഡ് ധൻബാദിലെ ഖത്രാസിൽ അറസ്റ്റിലായി. കൊലപാതക ഗൂഢാലോചന നടത്തിയത് ഇയാളും ചേർന്നാണ്. 2 വർഷത്തിലേറെയായി ഒളിവിൽ കഴിയുന്ന ഇയാൾ 8 മാസമായി ധൻബാദിലെ പെട്രോൾ പമ്പിൽ വ്യാജപേരിൽ ജോലി ചെയ്യുകയായിരുന്നു.

മൊബൈൽ ഫോൺ കോൾ ലൊക്കേഷൻ പിന്തുടർന്നാണു പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ ബെംഗളൂരുവിൽ എത്തിച്ചു. 2017 സെപ്റ്റംബർ 5 നാണു ഗൗരി ലങ്കേഷ് വസതിക്കു മുന്നിൽ വെടിയേറ്റു മരിച്ചത്. നിറയൊഴിച്ച പരശുറാം വാഗ്മറും കൂട്ടാളി ഗണേഷ് മിസ്കിനും ഉൾപ്പെടെ അറസ്റ്റിലായ 17 പേരിൽ ഏറെയും സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമ സേന, ഹിന്ദു യുവ സേന പ്രവർത്തകരാണ്.

ADVERTISEMENT

English Summary: Accused in Gauri Lankesh murder case arrested