മുംബൈ ∙ ഇൗറ്റ്-വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടറായിരുന്ന വർക്കല സ്വദേശി തഖിയുദീൻ വാഹിദ് വധക്കേസിലെ പ്രതി ഇജാസ് ലക്ഡാവാല നേപ്പാൾ അതിർത്തിയിലൂടെ 2 ദിവസം മുൻപാണു ബിഹാറിൽ എത്തിയതെന്നു മുംബൈ പൊലീസ്. | Ejaz Lakdawala | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇൗറ്റ്-വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടറായിരുന്ന വർക്കല സ്വദേശി തഖിയുദീൻ വാഹിദ് വധക്കേസിലെ പ്രതി ഇജാസ് ലക്ഡാവാല നേപ്പാൾ അതിർത്തിയിലൂടെ 2 ദിവസം മുൻപാണു ബിഹാറിൽ എത്തിയതെന്നു മുംബൈ പൊലീസ്. പട്നയിൽ താമസിക്കാൻ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് പിടിയിലായത്. പതിവായി മൊബൈൽ സിം കാർഡുകൾ മാറ്റിയാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Ejaz Lakdawala reached bihar through nepal