ന്യൂഡൽഹി ∙ ക്യാംപസിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള നീക്കവുമായി ജാമിയ മില്ലിയ സർവകലാശാല. ഇതിനുള്ള സാധ്യത പരിശോധിക്കുമെന്നു വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർഥികളെ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ക്യാംപസിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ കയ്യേറ്റം ചെയ്ത ഡൽഹി പൊലീസിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള നീക്കവുമായി ജാമിയ മില്ലിയ സർവകലാശാല.

ഇതിനുള്ള സാധ്യത പരിശോധിക്കുമെന്നു വൈസ് ചാൻസലർ നജ്മ അക്തർ വിദ്യാർഥികളെ അറിയിച്ചു. 

ADVERTISEMENT

പൊലീസ് അതിക്രമത്തിൽ നടപടിയാവശ്യപ്പെട്ടു തന്നെ തടഞ്ഞു വച്ച വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ് നജ്മ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസംബർ 15നു ക്യാംപസിനുള്ളിൽ അതിക്രമിച്ചു കയറി വിദ്യാർഥികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇന്നു കമ്മിഷൻ സംഘം വീണ്ടും ക്യാംപസിലെത്തുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.