ലക്നൗ ∙ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ജീൻസും പാന്റ്സും ടി ഷർട്ടും ധരിച്ചവരെ പ്രതിഷ്ഠയിൽ തൊടാൻ അനുവദിക്കില്ല. ജ്യോതിലിംഗത്തിൽ നേരിട്ട് അർച്ചനയോ അഭിഷേകമോ നടത്തണമെങ്കിൽ പുരുഷന്മാർ മുണ്ടോ കുർത്തയും ധരിക്കണം. Kashi Vishwanath temple, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ ജീൻസും പാന്റ്സും ടി ഷർട്ടും ധരിച്ചവരെ പ്രതിഷ്ഠയിൽ തൊടാൻ അനുവദിക്കില്ല. ജ്യോതിലിംഗത്തിൽ നേരിട്ട് അർച്ചനയോ അഭിഷേകമോ നടത്തണമെങ്കിൽ പുരുഷന്മാർ മുണ്ടോ കുർത്തയും ധരിക്കണം.

സ്ത്രീകൾക്ക് ഈ അനുഷ്ഠാനങ്ങൾ ചെയ്യുന്നതിന് സാരി നിർബന്ധമാക്കി. പണ്ഡിത സഭയായ കാശി വിദ്വത് പരിഷത്തിന്റേതാണ് തീരുമാനം. മറ്റ് ആധുനിക വേഷങ്ങൾ ധരിക്കുന്നവർക്ക് ജ്യോതിർ ലിംഗത്തിൽ തൊടാതെ ദർശനം നടത്തുന്നതിനു വിലക്കില്ല. സ്പർശന ദർശനത്തിനുള്ള സമയം രാവിലെ 11 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ആൾക്കൂട്ടത്തിൽ തിരിച്ചറിയാവുന്ന വിധം പൂജാരിമാരുടെ വേഷവും പരിഷ്കരിക്കും.