ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പ്രമാണിച്ച് 7 ദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസിനു നിയന്ത്രണം. 18, 20, 21, 22, 23, 24, 26 തീയതികളിൽ രാവിലെ 10.35 മുതൽ 12.15 വരെയാണ് വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും നിരോധിച്ചത്. ഇതുസംബന്ധിച്ച നിർദേശം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess