ന്യൂഡൽഹി ∙പരിശീലനം നേടിയ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ (പോക്സോ) കേസുകളിൽ നിയമിക്കാൻ എല്ലാ സംസ്ഥാനസർക്കാരുകൾക്കും സുപ്രീംകോടതി നിർദേശം നൽകി. നിയമത്തിൽ മാത്രമല്ല, കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ പെരുമാറ്റം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙പരിശീലനം നേടിയ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ (പോക്സോ) കേസുകളിൽ നിയമിക്കാൻ എല്ലാ സംസ്ഥാനസർക്കാരുകൾക്കും സുപ്രീംകോടതി നിർദേശം നൽകി. നിയമത്തിൽ മാത്രമല്ല, കുട്ടികളുടെ മനഃശാസ്ത്രം, കുട്ടികളുടെ പെരുമാറ്റം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലും പരിശീലനം സിദ്ധിച്ചവരാകണം ഈ പബ്ലിക് പ്രോസിക്യൂട്ടർമാരെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിർദേശിച്ചു.

കുട്ടികളുടെ മനസ്സു വിഷമിപ്പിക്കാതെ സത്യം പുറത്തുകൊണ്ടുവരാൻ കഴിയുന്നവരാകണം ഇവരെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

ADVERTISEMENT

English Summary: SC Directs States To Appoint Exclusive Public Prosecutors In POCSO Courts