ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ ഗാനങ്ങളിലൊന്ന് ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്ന് ഒഴിവാക്കുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് 29നു വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റിൽ ‘അബൈഡ് വിത്ത് മീ’ എന്ന ഗാനമുണ്ടാകില്ലെന്നു Mahatma Gandhi, Malayalam News, Manorama Online, abide with me, beating retreat, abide with me song news, Republic Day

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മഹാത്മാ ഗാന്ധിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിസ്തീയ ഗാനങ്ങളിലൊന്ന് ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്ന് ഒഴിവാക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു സമാപനം കുറിച്ച് 29നു വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റിൽ ‘അബൈഡ് വിത്ത് മീ’ എന്ന ഗാനമുണ്ടാകില്ലെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ADVERTISEMENT

കര, വ്യോമ, നാവിക സേനകൾ അണിനിരക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണു മുഖ്യാതിഥി.
1950 മുതൽ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്ന ഗാനമാണ് ഒഴിവാക്കുന്നത്.

പാശ്ചാത്യ ഈണങ്ങൾക്കു പകരം കൂടുതൽ ഇന്ത്യൻ ഗാനങ്ങൾ ആലപിക്കുന്നതിനു വേണ്ടിയാണു നടപടിയെന്നു സേനാ വൃത്തങ്ങൾ പറയുന്നു. വന്ദേമാതരം അടക്കമുള്ള 35 ഈണങ്ങൾ ഇക്കുറി അവതരിപ്പിക്കും.

ADVERTISEMENT

സ്കോട്ടിഷ് കവി ഹെൻറി ഫ്രാൻസിസ് ലൈറ്റ് 19ാം നൂറ്റാണ്ടിൽ രചിച്ച്, ബ്രിട്ടിഷ് സംഗീതജ്ഞൻ വില്യം ഹെൻറി മോങ്ക് ഈണമിട്ട ഗാനമാണ് ‘അബൈഡ് വിത്ത് മീ’.