ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിലേതടക്കം അഭിഭാഷകരുടെ പ്രതിഷേധ മാർച്ച്. ‘ലോയേഴ്സ് ഫോർ ഡമോക്രസി’ എന്ന ബാനറിൽ സുപ്രീം കോടതി ഗേറ്റിനു മുന്നിൽ സംഗമിച്ച അഭിഭാഷകരാണ് ഇന്നലെ ഉച്ചകഴിഞ്ഞു Jantar Mantar, Malayalam News ,Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിലേതടക്കം അഭിഭാഷകരുടെ പ്രതിഷേധ മാർച്ച്.

‘ലോയേഴ്സ് ഫോർ ഡമോക്രസി’ എന്ന ബാനറിൽ സുപ്രീം കോടതി ഗേറ്റിനു മുന്നിൽ സംഗമിച്ച അഭിഭാഷകരാണ് ഇന്നലെ ഉച്ചകഴിഞ്ഞു മാർച്ച് നടത്തിയത്.

ADVERTISEMENT

ജന്തർ മന്തറിലേക്കു മൂന്നു കിലോമീറ്ററോളം നടന്നെത്തിയായിരുന്നു പ്രതിഷേധം. മുതിർന്ന അഭിഭാഷകരായ സൽമാൻ ഖുർഷിദ്, അശ്വിനി കുമാർ‌, സഞ്ജയ് ഹെഗ്ഡെ തുടങ്ങിയവർ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു.