ബെംഗളൂരു ∙ ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയായ കിരൺ മജുംദാർ ഷായ്ക്ക് ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി. ഇരുരാജ്യങ്ങളും Biocon, Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു ∙ ഇന്ത്യയിലെ ഏറ്റവും വലിയ ബയോ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകയായ കിരൺ മജുംദാർ ഷായ്ക്ക് ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ എന്ന ബഹുമതി സമ്മാനിച്ചത്.

ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മിഷണർ ഹരീന്ദർ സിദ്ദുവാണ് ബഹുമതി നൽകിയത്. ബയോകോണും ഓസ്ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി ഗവേഷണപരിപാടികൾ നടത്തുന്നുണ്ട്. അവിടെയുള്ള ഫെഡറേഷൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടുള്ള കിരൺ മജുംദാർ ഓസ്ട്രേലിയൻ അലമ്നൈ അംബാസഡർ കൂടിയാണ്.