മുംബൈ∙ കാർ ട്രക്കിലിടിച്ചു നടി ഷബാന ആസ്മിക്കു (69) പരുക്ക്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ ഉച്ച കഴിഞ്ഞു 3.30നായിരുന്നു അപകടം. തലയ്ക്കും നട്ടെല്ലിനും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജാവേദ് അക്തർ പരുക്കില്ലാതെ രക്ഷപ്പെട്ടു. Shabana Azmi, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കാർ ട്രക്കിലിടിച്ചു നടി ഷബാന ആസ്മിക്കു (69) പരുക്ക്. മുംബൈ-പുണെ എക്‌സ്പ്രസ്‌വേയിൽ ഉച്ച കഴിഞ്ഞു 3.30നായിരുന്നു അപകടം. തലയ്ക്കും നട്ടെല്ലിനും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജാവേദ് അക്തർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ബോധം വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്തെന്നും വക്താവ് അറിയിച്ചു.

കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീക്കും പരുക്കുണ്ട്. ആദ്യം പൻവേൽ എംജിഎം മെഡിക്കൽ കോജിൽ പ്രവേശിപ്പിച്ച ഷബാനയെ പിന്നീട് അന്ധേരി കോകില ബെൻ ധിരുബായ് അംബാനി ആശുപത്രിയിലേക്കു മാറ്റി. മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെ റായ്ഗഡ് ഖലാപുരിൽ കാർ ഓവർടേക്കിങ്ങിനിടെ ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു.