ന്യൂഡൽഹി ∙ അടുത്തമാസം ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ‘ഹൗഡി മോദി’ മാതൃകയിൽ പരിപാടി നടത്താൻ തയാറെടുക്കുന്നു. യുഎസ് സന്ദർശനത്തിനിടെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഹൗഡി മോദി’ Howdy Modi, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അടുത്തമാസം ഇന്ത്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ ‘ഹൗഡി മോദി’ മാതൃകയിൽ പരിപാടി നടത്താൻ തയാറെടുക്കുന്നു. യുഎസ് സന്ദർശനത്തിനിടെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഹൗഡി മോദി’ വൻ വിജയമായതു കണക്കിലെടുത്താണിത്. ഫെബ്രുവരിയിൽ ട്രംപ് ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല. 3 ദിവസത്തെ സന്ദർശനമാകുമെന്നാണു വിവരം.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ട്രംപിനെ ഇന്ത്യ ക്ഷണിച്ചിരുന്നെങ്കിലും വന്നില്ല.