ലക്നൗ (യുപി) ∙ ഗന്ധഗർ പാർക്കിൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ ചില സംഘടനകൾ നൽകിയ പുതപ്പുകൾ പൊലീസ് എടുത്തുകൊണ്ടുപോയി. ഡൽഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ ലക്നൗവിൽ കുട്ടികൾക്കൊപ്പം സ്ത്രീകൾ നടത്തുന്ന കുത്തിയിരിപ്പു CAA Protest, Malayalam News, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ (യുപി) ∙ ഗന്ധഗർ പാർക്കിൽ പൗരത്വ നിയമത്തിനെതിരെ സമരം നടത്തുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ ചില സംഘടനകൾ നൽകിയ പുതപ്പുകൾ പൊലീസ് എടുത്തുകൊണ്ടുപോയി. ഡൽഹിയിലെ ഷഹീൻ ബാഗ് മാതൃകയിൽ ലക്നൗവിൽ കുട്ടികൾക്കൊപ്പം സ്ത്രീകൾ നടത്തുന്ന കുത്തിയിരിപ്പു സമരത്തിൽ 50 പേരാണു പങ്കെടുക്കുന്നത്.

ആരോപണം പൊലീസ് നിഷേധിച്ചെങ്കിലും പുതപ്പുകളും പ്ലാസ്റ്റിക് ബാഗുകളും പൊലീസ് എടുത്തുമാറ്റുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. പൊലീസ് നടപടിക്കെതിരെ ഒരു സ്ത്രീ പ്രതിഷേധിക്കുന്നതും വിഡിയോയിൽ കാണാം.