ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ്. വോട്ടെണ്ണൽ 11ന്. ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ആകെ 1.48 കോടി വോട്ടർമാരാണുള്ളത്. | Delhi assembly election | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യം ഉറ്റുനോക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ്. വോട്ടെണ്ണൽ 11ന്. ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും. ആകെ 1.48 കോടി വോട്ടർമാരാണുള്ളത്.

പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ ഉൾപ്പെടെ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മൽസരമാണ് മിക്ക മണ്ഡലങ്ങളിലും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67ലും വിജയിച്ചത് എഎപിയാണ്. ബിജെപി 3 സീറ്റിൽ ജയിച്ചപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. 

ADVERTISEMENT

English Summary: Delhi assembly election