ന്യൂഡൽഹി ∙ അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ 16ന് അധികാരമേൽക്കും. പ്രശസ്തമായ രാംലീല മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രണയദിനമായ 14നു സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും രാംലീലാ മൈതാനം ലഭ്യമല്ലാത്തതിനെ തുടർന്നാണു 16ലേക്കു മാറ്റിയത്. 2015ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ 16ന് അധികാരമേൽക്കും. പ്രശസ്തമായ രാംലീല മൈതാനത്താണു സത്യപ്രതിജ്ഞാ ചടങ്ങുകൾ. പ്രണയദിനമായ 14നു സത്യപ്രതിജ്ഞ നടക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും രാംലീലാ മൈതാനം ലഭ്യമല്ലാത്തതിനെ തുടർന്നാണു 16ലേക്കു മാറ്റിയത്. 2015ൽ പ്രണയദിനത്തിലായിരുന്നു കേജ്‍രിവാൾ സത്യപ്രതിജ്ഞ ചെയ്തത്. ഞായറാഴ്ച രാവിലെ 10നു നടക്കുന്ന ചടങ്ങിലേക്കു വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ക്ഷണിക്കുന്നുണ്ട്.

English summary: Arvind Kejriwal oath date