ന്യൂഡൽഹി ∙ ശാസ്ത്ര ഗവേഷണം, ബൗദ്ധിക സ്വത്തവകാശം, എയ്റോസ്പേസ്, ഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും പോർച്ചുഗലും 14 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു. ശാസ്ത്ര പഠന മേഖലയിൽ സഹകരിച്ചുള്ള പ്രവർത്തനത്തിന് തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ശാസ്ത്ര ഗവേഷണം, ബൗദ്ധിക സ്വത്തവകാശം, എയ്റോസ്പേസ്, ഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും പോർച്ചുഗലും 14 ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു.

ശാസ്ത്ര പഠന മേഖലയിൽ സഹകരിച്ചുള്ള പ്രവർത്തനത്തിന് തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയും ഇൻസ്റ്റ്യൂട്ടോ സുപ്പീരിയർ ടെക്നികോയും തമ്മിലുള്ള ധാരണാപത്രവും ഇതിലുൾപ്പെടുന്നു. പോർച്ചുഗൽ പ്രസിഡന്റ് മാർസലോ റെബലോ ഡിസൂസയുടെ ഇന്ത്യ സന്ദർശന വേളയിലാണ് കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചത്.

ADVERTISEMENT

4 ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ പോർച്ചുഗൽ പ്രസിഡന്റ്, രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ചർച്ച നടത്തി. 

English Summary: India-Portugal signs seven pacts