ഡെറാഡൂൺ ∙ വിവാഹേതര ബന്ധം സംശയിച്ച് പഞ്ചാബ് ടിവി താരം അനിത സിങ്ങിനെ (29) ഭർത്താവും കൂട്ടുകാരനും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു. ബോളിവുഡ് സിനിമയിൽ സുഹൃത്ത് വഴി അവസരമൊരുക്കാമെന്നു വിശ്വസിപ്പിച്ചാണ് അനിതയെ ഭർത്താവ് രവീന്ദർ പാൽ സിങ് പഞ്ചാബിലെ ഫിറോസ്പുരിൽ നിന്ന് ഉത്തരാഖണ്ഡിലെ കാലാധംഗിയിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡെറാഡൂൺ ∙ വിവാഹേതര ബന്ധം സംശയിച്ച് പഞ്ചാബ് ടിവി താരം അനിത സിങ്ങിനെ (29) ഭർത്താവും കൂട്ടുകാരനും ചേർന്ന് കഴുത്തുഞെരിച്ചു കൊന്നു.

ബോളിവുഡ് സിനിമയിൽ സുഹൃത്ത് വഴി അവസരമൊരുക്കാമെന്നു വിശ്വസിപ്പിച്ചാണ് അനിതയെ ഭർത്താവ് രവീന്ദർ പാൽ സിങ് പഞ്ചാബിലെ ഫിറോസ്പുരിൽ നിന്ന് ഉത്തരാഖണ്ഡിലെ കാലാധംഗിയിലേക്കു കൊണ്ടുപോയത്.

ADVERTISEMENT

അവിടെ വച്ച് ഡൽഹി സ്വദേശിയായ സുഹൃത്ത് കുൽദീപ് ഒപ്പം ചേർന്നു. മൂവരും ചേർന്ന് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ലഹരി കലർത്തിയ പാനീയം നൽകി ബോധം കെടുത്തി. പിന്നീട് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാത്ത വിധം കത്തിച്ചു.

കാലാധംഗി വനമേഖലയിലേക്കു പോയ കാറുകളുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. 

ADVERTISEMENT

English Summary: Punjabi TV actress murdered in Nainital, husband, friend held