ലക്നൗ ∙ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കണ്ടെത്തിയതു രാജ്യത്തെ മൊത്തം സ്വർണശേഖരത്തിന്റെ 5 മടങ്ങ്. സോൻപഹഡി, ഹർദി മേഖലകളിലായി 12 ലക്ഷം കോടി രൂപ മൂല്യമുള്ള...Gold , Malayalam News , Manorama Online

ലക്നൗ ∙ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കണ്ടെത്തിയതു രാജ്യത്തെ മൊത്തം സ്വർണശേഖരത്തിന്റെ 5 മടങ്ങ്. സോൻപഹഡി, ഹർദി മേഖലകളിലായി 12 ലക്ഷം കോടി രൂപ മൂല്യമുള്ള...Gold , Malayalam News , Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ കണ്ടെത്തിയതു രാജ്യത്തെ മൊത്തം സ്വർണശേഖരത്തിന്റെ 5 മടങ്ങ്. സോൻപഹഡി, ഹർദി മേഖലകളിലായി 12 ലക്ഷം കോടി രൂപ മൂല്യമുള്ള 3589.42 ടൺ സ്വർണശേഖരമാണു കണ്ടെത്തിയത്. നിലവിൽ ഇന്ത്യയ്ക്ക് 636 ടൺ സ്വർണശേഖരമുണ്ടെന്നാണു വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്.

അതേസമയം, യുപി മൈനിങ് വകുപ്പാണു റിപ്പോർട്ട് നൽകിയതെന്നും ഇതുമായി തങ്ങൾക്കു ബന്ധമില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിശദീകരിച്ചു.

ADVERTISEMENT

പൊന്നിൻകുടത്തിന് അയൽക്കാർ  4

യുപിയിലെ രണ്ടാമത്തെ വലിയ ജില്ലയായ സോൻഭദ്രയ്ക്കൊരു പെരുമയുണ്ട് – രാജ്യത്ത് 4 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല. മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ബിഹാർ എന്നിവയാണ് ഈ ‘പൊന്നിൻകുട’ത്തിന്റെ അയൽക്കാർ.