ന്യൂഡൽഹി ∙ വകുപ്പു മന്ത്രിയുടെ അറിവില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്കു നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു. മന്ത്രാലയത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എൻബിഎ പ്രസിഡന്റ് രജത് ശർമ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടു നടപടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ വകുപ്പു മന്ത്രിയുടെ അറിവില്ലാതെ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾക്കു നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ നടുക്കം പ്രകടിപ്പിച്ചു. 

മന്ത്രാലയത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി എൻബിഎ പ്രസിഡന്റ് രജത് ശർമ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടു നടപടി പിൻവലിപ്പിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാണിച്ച താൽപര്യത്തിന് എ‍ൻബിഎ നന്ദി പറഞ്ഞു. 

ADVERTISEMENT

വിലക്ക് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചു മന്ത്രി പ്രകാശ് ജാവഡേക്കർ അന്വേഷണം നടത്തണമെന്നും ആ റിപ്പോർട്ട് പങ്കുവയ്ക്കണമെന്നും എൻബിഎ അഭ്യർഥിച്ചു. ന്യൂസ് ചാനലുകളെക്കുറിച്ചുള്ള പരാതികൾ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ്സ് അതോറിറ്റിക്കാണ് കൈമാറേണ്ടതെന്നും ചൂണ്ടിക്കാണിച്ചു.