ന്യൂഡൽഹി ∙ കോവിഡ് ബാധിതരെ പാർപ്പിക്കുന്നതിനു രാജ്യത്തെ ആയുധ നിർമാണശാലകളിൽ പ്രതിരോധ മന്ത്രാലയം ഐസലേഷൻ സൗകര്യമൊരുക്കി. പലയിടങ്ങളിലായി ഇതുവരെ 285 കിടക്കകൾ സജ്ജമാക്കി. ഈ ഫാക്ടറികളുടെ ഭാഗമായ ആശുപത്രികളിലെ ഡോക്ടർമാർക്കാണു പരിചരണ ചുമതല | Article Headline | Covid-19 | Corona Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് ബാധിതരെ പാർപ്പിക്കുന്നതിനു രാജ്യത്തെ ആയുധ നിർമാണശാലകളിൽ പ്രതിരോധ മന്ത്രാലയം ഐസലേഷൻ സൗകര്യമൊരുക്കി. പത്തിടങ്ങളിലായി ഇതുവരെ 285 കിടക്കകൾ സജ്ജമാക്കി. ഈ ഫാക്ടറികളുടെ ഭാഗമായ ആശുപത്രികളിലെ ഡോക്ടർമാർക്കാണു പരിചരണ ചുമതല.

വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി ഉയർന്നേക്കുമെന്ന വിലയിരുത്തലിലാണു നടപടി. രോഗവ്യാപനം തടയാൻ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതോടെയാണ് ഈ സൗകര്യമൊരുക്കാൻ സാധ്യത തെളിഞ്ഞത്.

ADVERTISEMENT

വിവിധ ഫാക്ടറികളിൽ സജ്ജമാക്കിയ കിടക്കകളുടെ എണ്ണം ഇങ്ങനെ: ജബൽപുർ (മധ്യപ്രദേശ്) – 40, കോസിപ്പുർ, ഇഷാപുർ (ബംഗാൾ), ഖഡ്കി, അംബജ്ഹരി (മഹാരാഷ്ട്ര), കാൻപുർ (യുപി), ഖമരിയ (മധ്യപ്രദേശ്) – 30 വീതം, അംബർനാഥ് (മഹാരാഷ്ട്ര) – 25, ആവഡി (തമിഴ്നാട്), മേഡക് (തെലങ്കാന) – 20 വീതം.

ഡോക്ടർമാരുടെ സേവനം തേടി കേന്ദ്രം

ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡിനെതിരായ പോരാട്ടത്തിൽ സന്നദ്ധസേവനത്തിനു തയാറുള്ള ഡോക്ടർമാരെ തേടി സർക്കാർ. സർക്കാർ, സേനാവിഭാഗങ്ങൾ, പൊതു, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവരും അല്ലാത്തവരുമായ ഡോക്ടർമാർ സേവനത്തിനു തയാറാണോ എന്ന് അറിയിക്കണമെന്നു നിതി ആയോഗ് വെബ്സൈറ്റിൽ സർക്കാർ അഭ്യർഥിച്ചു. തയാറുള്ളവർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം.