ചെന്നൈ ∙ ‘കാലു പിടിക്കാം, ദയവു ചെയ്തു പുറത്തിറങ്ങരുത്. എനിക്കു വേണ്ടി, നിങ്ങൾക്കു വേണ്ടി, ഈ സമൂഹത്തിനു വേണ്ടി ആരും പുറത്തിറങ്ങരുത്’– ചെന്നൈ അണ്ണാശാലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ റഷീദിന്റെ കണ്ണീരഭ്യർഥന. ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ | Article Headline | Covid-19 | Corona Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ‘കാലു പിടിക്കാം, ദയവു ചെയ്തു പുറത്തിറങ്ങരുത്. എനിക്കു വേണ്ടി, നിങ്ങൾക്കു വേണ്ടി, ഈ സമൂഹത്തിനു വേണ്ടി ആരും പുറത്തിറങ്ങരുത്’– ചെന്നൈ അണ്ണാശാലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ റഷീദിന്റെ കണ്ണീരഭ്യർഥന.

ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും നിയന്ത്രണങ്ങൾ പാലിക്കാതെ വാഹനങ്ങളുമായി ഇറങ്ങിയവർക്കു മുന്നിൽ കൂപ്പുകൈകളോടെ അദ്ദേഹം നിന്നു. വിങ്ങിപ്പൊട്ടിയ ആ വാക്കുകൾക്കു മുന്നിൽ ബൈക്കിലെത്തിയ യുവാവിനും പിടിച്ചു നിൽക്കാനായില്ല. തെറ്റ് പറ്റിപ്പോയെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ കാൽക്കൽ വീണു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ കരഞ്ഞു കൊണ്ടായിരുന്നു റഷീദിന്റെ അഭ്യർഥന. ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയാണു പലരും മടങ്ങിയത്.