ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 620 ആയി. ഇതിൽ 42 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും(128) കേരളത്തിലും(112). കർണാടക(41), ഗുജറാത്ത്(38), യുപി(37), രാജസ്ഥാൻ(36), തെലങ്കാന(35) എന്നിങ്ങനെയാണ് | Article Headline | Covid-19 | Corona Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 620 ആയി. ഇതിൽ 42 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും(128) കേരളത്തിലും(112).

കർണാടക(41), ഗുജറാത്ത്(38), യുപി(37), രാജസ്ഥാൻ(36), തെലങ്കാന(35) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ.  കോവിഡ് ബാധിച്ച് ആദ്യ മരണം തമിഴ്നാട്ടിലും മധ്യപ്രദേശിലും ഇന്നലെ റിപ്പോർട്ട് ചെയ്തു.