ന്യൂഡൽഹി ∙ മാസ്ക്കിനു പ്രഖ്യാപിച്ച വില നിയന്ത്രണത്തിൽ തിരുത്തുമായി കേന്ദ്രം. 3 പാളി മാസ്ക്കിന് (മെൽറ്റ് ബ്ലോൺ നോൺ വൂവെൻ ഫാബ്രിക്) 16 രൂപയിൽ കൂടരുതെന്നാണു പുതിയ നിർദേശം. നേരത്തേ ഇതു 10 രൂപയായിരു | Article Headline | Covid-19 | Corona Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മാസ്ക്കിനു പ്രഖ്യാപിച്ച വില നിയന്ത്രണത്തിൽ തിരുത്തുമായി കേന്ദ്രം. 3 പാളി മാസ്ക്കിന് (മെൽറ്റ് ബ്ലോൺ നോൺ വൂവെൻ ഫാബ്രിക്) 16 രൂപയിൽ കൂടരുതെന്നാണു പുതിയ നിർദേശം. നേരത്തേ ഇതു 10 രൂപയായിരുന്നു.

ഉൽപാദകരുടെ എതിർപ്പാണു തിരുത്തിനു കാരണമെന്നാണു സൂചന. രണ്ടു പാളിയുള്ള മാസ്ക്കിന് വില 8 രൂപ തന്നെയായിരിക്കും. സാനിറ്റൈസർ വില 200 മില്ലിലീറ്ററിന് 100 രൂപയിൽ കവിയരുത്. ജൂൺ 20 വരെയാണു വിലനിയന്ത്രണം.