ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ, ചികിത്സാമേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ പ്രത്യേക സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന് പ്രീമിയം തുകയൊന്നും അടയ്ക്കേണ്ടതില്ല. | COVID-19 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ, ചികിത്സാമേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ പ്രത്യേക സൗജന്യ ഇൻഷുറൻസ് പദ്ധതിയുമായി കേന്ദ്രസർക്കാർ. ഇതിന് പ്രീമിയം തുകയൊന്നും അടയ്ക്കേണ്ടതില്ല.

കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗഖ്യ കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പരിരക്ഷ ലഭിക്കും. കോവിഡ് ബാധിതരുടെ ചികിത്സയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടം സംഭവിച്ചാലുള്ള നഷ്ടപരിഹാരമാണിത്. മൊത്തം 22 ലക്ഷം പേർക്ക് പരിരക്ഷ ലഭിക്കുന്നമെന്നാണ് സർക്കാർ കണക്ക്.

ADVERTISEMENT

ആശാ വർക്കർമാർ, ശുചീകരണ ജീവനക്കാർ, വാർഡ് ബോയ്സ്, പാരാ മെഡിക്കൽ ജീവനക്കാർ, ടെക്നീഷ്യൻമാർ, നഴ്സുമാർ, ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ എന്നിവർക്ക് പരിരക്ഷ ലഭിക്കും. 

English Summary: 50 lakh worth insurance to medical members