ന്യൂഡൽഹി / കൊച്ചി ∙ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില കേരളത്തിൽ 66.50 രൂപ കുറച്ചു. ഗാർഹിക പാചകവാതക സിലിണ്ടറിനു കൊച്ചിയിലെ പുതിയ വില 730 രൂപ; വ്യാവസായിക സിലിണ്ടറിന്റെ വി | LPG | | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി / കൊച്ചി ∙ സബ്‌സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന്റെ വില കേരളത്തിൽ 66.50 രൂപ കുറച്ചു. ഗാർഹിക പാചകവാതക സിലിണ്ടറിനു കൊച്ചിയിലെ പുതിയ വില 730 രൂപ; വ്യാവസായിക സിലിണ്ടറിന്റെ വില 1285 രൂപ. നിരക്കുകൾ ഇന്നലെ നിലവിൽ വന്നു. ക്രൂഡോയിൽ വില പകുതിയിലേറെ കുറഞ്ഞിരിക്കെയാണ് എൽപിജി വിലയിലെ ഇളവ്. എക്സൈസ് തീരുവ വർധന മൂലം പെട്രോൾ, ഡീസൽ വില കുറയുന്നില്ല. 

എൽപിജിക്ക് ഫെബ്രുവരിയിൽ 144.50 രൂപ കൂട്ടുകയും കഴിഞ്ഞ മാസം 53 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി വരെയുള്ള ആറു മാസങ്ങളിലായി 284 രൂപയാണ് മൊത്തം വർധിച്ചത്.