അയോധ്യ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമർശത്തിന് ‘ദ് വയർ’ പത്രാധിപർ സിദ്ധാർഥ് വരദരാജനെതിരെ കേസ്. തബ്‍ലീഗ് സമ്മേളനം നടന്ന ദിവസം, രാമനവമി സമ്മേളനം പതിവുപോലെ നടത്തുമെന്നും ശ്രീരാമൻ | Yogi Adityanath | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയോധ്യ ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമർശത്തിന് ‘ദ് വയർ’ പത്രാധിപർ സിദ്ധാർഥ് വരദരാജനെതിരെ കേസ്. തബ്‍ലീഗ് സമ്മേളനം നടന്ന ദിവസം, രാമനവമി സമ്മേളനം പതിവുപോലെ നടത്തുമെന്നും ശ്രീരാമൻ കൊറോണവൈറസിൽ നിന്നു സംരക്ഷിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നതായി വരദരാജൻ ട്വീറ്റ് ചെയ്തിരുന്നു.

വൈറസിൽ നിന്നു രക്ഷിക്കുമെന്നു പറഞ്ഞത്  ആദിത്യനാഥ് അല്ല, ആചാര്യ പരമഹംസ് ആണെന്നും ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ അതു ലംഘിച്ച് ആദിത്യനാഥ് യോഗം നടത്തിയെന്നും അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വരദരാജൻ കുറ്റപ്പെടുത്തി. നടപടിയെ കോൺഗ്രസ് നേതാവ് പി. ചിദംബരവും വിമർശിച്ചു.