ജമ്മു ∙ ലോക്‌‍ഡൗൺ കാലത്ത് സുഖമായി വീട്ടിലെത്താൻ ‘ശവമായി’ അഭിനയിച്ച് ആംബുലൻസിൽ പോയ രോഗി കുടുങ്ങി. പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഹക്കം ദിൻ ആണ് ചികി | Lockdown | Covid-19 | Corona | Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജമ്മു ∙ ലോക്‌‍ഡൗൺ കാലത്ത് സുഖമായി വീട്ടിലെത്താൻ ‘ശവമായി’ അഭിനയിച്ച് ആംബുലൻസിൽ പോയ രോഗി കുടുങ്ങി. പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ഹക്കം ദിൻ ആണ് ചികിത്സ കഴിഞ്ഞപ്പോൾ പൂഞ്ചിലെ വീട്ടിലെത്താൻ ഈ സൂത്രം പ്രയോഗിച്ചത്.

മറ്റു 3 പേരുടെ സഹായത്തോടെ മരണ സർട്ടിഫിക്കറ്റ്  ഉണ്ടാക്കി ആംബുലൻസിൽ പോകുമ്പോഴാണ് വാഹനം പൊലീസ് പരിശോധിച്ചത്. അറസ്റ്റിലായ 4 പേരെയും പൊലീസ് ക്വാറന്റീനിലാക്കി.